Mammootty’s Mamankam location pics getting viral
കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നത്. മംഗലാപുരത്ത് വെച്ച് ചിത്രത്തിന് തുടക്കമിടുന്നുവെന്നായിരുന്നു ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍.